നന്തന്‍കോട് കൂട്ടക്കൊലപാതകം : കേഡല്‍ പൊലീസ് കസ്റ്റഡിയില്‍

251

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. ഇലക്‌ട്രോണിക് ഉപകരണങ്ങളിലടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നും ചെന്നൈയില്‍ എത്തിച്ച്‌ തെളിവെടുക്കേണ്ടിവരുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY