മ്യാന്‍മര്‍ വിദേശകാര്യമന്ത്രി ഓങ് സാന്‍ സൂ ചി ഞായറാഴ്ച ഇന്ത്യയിലെത്തും

184

ന്യൂഡല്‍ഹി• മ്യാന്‍മര്‍ വിദേശകാര്യമന്ത്രി ഓങ് സാന്‍ സൂ ചി ഞായറാഴ്ച ഇന്ത്യയിലെത്തും. ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുള്‍പ്പെടെ നാലു ദിവസത്തെ സന്ദര്‍ശന പരിപാടികളാണു സൂ ചിക്കുള്ളത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

NO COMMENTS

LEAVE A REPLY