കുട്ടനാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹൗസ് ബോട്ടില്‍ ഉല്ലാസയാത്രയ്‌ക്കിടെ രണ്ടു വയസുകാരനെ കാണാതായി

310

ആലപ്പുഴ കുട്ടനാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹൗസ് ബോട്ടില്‍ ഉല്ലാസയാത്രയ്‌ക്കിടെ രണ്ടു വയസുകാരനെ കാണാതായി. കോഴിക്കോട് ഫറൂഖ് സ്വദേശി അസര്‍ സാദിഖിന്റെ മകന്‍ ഐനിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം നാലേമുക്കാലോടെ കുട്ടനാട് കുട്ടമംഗലം ജെട്ടിക്കടുത്ത് വച്ചാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും തെരച്ചില്‍ തുടരുന്നു.

NO COMMENTS

LEAVE A REPLY