മലയാളികളുടെ നാടുവിടല്‍: അന്വേഷണം എന്‍ഐഎയ്ക്കു കൈമാറി

229

തിരുവനന്തപുരം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിനിന്നു മലയാളികള്‍ വിദേശത്തേക്കു കടന്ന സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.
കാണാതായ മലയാളികള്‍ തീവ്രവാദ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തുവെന്ന സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് യുഎപിഎ നിയമം ചുമത്തി കേസുകള്‍ കൈമാറിയത്. കേസുകള്‍ എന്‍എഎക്ക് കൈമാറണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
സംസഥാന സര്‍ക്കാരിന്റെ ശുപാര്‍ശ എന്‍ഐഎക്ക് കൈമാറി.

NO COMMENTS

LEAVE A REPLY