മണിപ്പൂരില്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

181

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്തു. 15 അംഗ മന്ത്രിസഭയും അധികാരത്തിലേറി.

NO COMMENTS

LEAVE A REPLY