മലപ്പുറം കളക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍

175

മധുര: മലപ്പുറം കളക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. മധുരയില്‍ നിന്ന് കേരള പൊലീസാണ് ഇരുവരെയും പിടികൂടിയത്. ബേസ്മൂവ്മെന്റ് തലവന്‍ എന്‍.അബൂബക്കറും എ.അബ്ദു റഹ്മാനുമാണ് പിടിയിലായത്. കൊല്ലം ചിറ്റൂര്‍ സ്ഫോടനങ്ങള്‍ നടത്തിയതും ഇവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY