തിരുവനന്തപുരം നഗരത്തിൽ നൊ പാർക്കിംഗ് ബോർഡ് നിലം പൊത്തി

280

തിരുവനന്തപുരം: പോലീസ് പെട്രോളിംഗ് ശക്തമായ ഇടമായ കനകക്കുന്നിൽ നിന്നും തിരിയുന്ന വളവിലാണ് നോ പാർകിങ് ബോർഡിൻറെ ഈ കിടപ്പ്. തീർത്തും അപകടകരമായ മേഖലയായത്തിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ട്രാഫിക് പോലീസ് വെച്ചിരുന്ന ബോർഡാണ് വീണു കിടക്കുന്നത്. ജനങ്ങളും പോലീസുകാരും നിരന്തരം പോകുന്ന റോഡാണിത്.

ശരണ്യ നെറ്റ് മലയാളം ഓൺലൈൻ ന്യൂസ്

NO COMMENTS