ജോസ് കെ മാണി കേരള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി

459

പാലാ : ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

NO COMMENTS