പോ​ഗ്ബ​യു​ടെ ഇ​ര​ട്ട​ഗോ​ള്‍ ബ​ല​ത്തി​ൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് വൻജ​യം.

148

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം. യു​ണൈ​റ്റ​ഡ് 4-1ന് ​എ​എ​ഫ്‌​സി ബേ​ണ്‍​മ​ത്തി​നെ കീ​ഴ​ട​ക്കി. പോ​ഗ്ബ​യു​ടെ ഇ​ര​ട്ട​ഗോ​ള്‍ ബ​ല​ത്തി​ലാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. 5, 33 മി​നി​റ്റു​ക​ളി​ലാ​ണ് പോ​ഗ്ബ ഗോ​ള്‍​വ​ല ച​ലി​പ്പി​ച്ച​ത്. റാ​ഷ്ഫോ​ര്‍​ഡ്(45-ാം മി​നി​റ്റ്), ലു​ക്കാ​ക്കു(72-ാം മി​നി​റ്റ്) എ​ന്നി​വ​രും യു​ണൈ​റ്റ​ഡി​നാ​യി ല​ക്ഷ്യം​ക​ണ്ടു. അ​കെ(45+2) ബേ​ണ്‍​മ​ത്തി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി. 35 പോ​യി​ന്‍റു​മാ​യി ലീ​ഗി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്.

NO COMMENTS