മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി

237

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കി. ഈ മാസം 15ന് ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. നിരാഹാരമവസാനിപ്പിച്ചപ്പോള്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് കുടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കുടുംബാങ്ങള്‍ക്കും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY