കണ്ണൂര്‍ തില്ലങ്കേരിയില്‍ നിന്ന് 14 ബോംബുകള്‍ കണ്ടെത്തി

246

കണ്ണൂര്‍ • ജില്ലയില്‍ ബോംബ് സ്ക്വാഡ് നടത്തുന്ന പരിശോധന തുടരുന്നു. തില്ലങ്കേരി ആലയാട് ഉദയംകുന്നില്‍ നിന്നു 14 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഗുഹയില്‍ ഒളിപ്പിച്ച നിലയില്‍ പത്തു ബോംബുകളും തൊട്ടടുത്ത കുറ്റിക്കാടിനുള്ളില്‍ നിന്ന് നാലു ബോംബുകളുമാണു കണ്ടെടുത്തത്.

NO COMMENTS

LEAVE A REPLY