NEWS കണ്ണൂരില്‍ ഗവ.വനിത കോളജ് വളപ്പിനു പുറത്തുനിന്ന് ബോംബ് കണ്ടെത്തി 7th September 2016 178 Share on Facebook Tweet on Twitter കണ്ണൂര്‍• പള്ളിക്കുന്നിലെ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് വളപ്പിനു പുറത്തുനിന്നു സ്റ്റീല്‍ ബോംബും ഐസ്ക്രീം ബോംബും കണ്ടെത്തി. കഞ്ചാവുണ്ടെന്നു വിവരം ലഭിച്ചെത്തിയ എക്സൈസ് സംഘം ബോംബ് കണ്ടെത്തുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു.