കൊല്ലം കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

252

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY