എ.കെ.ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നില്ലെന്ന് തോമസ് ചാണ്ടി

227

ആലപ്പുഴ: എ.കെ.ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നില്ലെന്ന് എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം എന്‍സിപിക്ക് മാത്രം അവകാശപ്പെട്ടതാണ് അത് ആര്‍ക്കും വിട്ടുകൊടുക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY