സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെ.ബി.ഗണേഷ്കുമാര്‍

268

തിരുവനന്തപുരം : സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. നിലവിലെ പ്രശ്നങ്ങള്‍ സിനിമ മേഖലയിലെ സംഘടനകള്‍ വരുത്തിവച്ചതാണ്. സംഘടനയുടെ തലപ്പത്തുള്ളവരുടെ സ്വാര്‍ഥ താത്പര്യങ്ങളാണ് സമരത്തിന് കാരണം. സിനിമ സംഘടനകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY