കോയമ്പത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു

269

കോയമ്പത്തൂര്‍ : കോയമ്പത്തൂരിലെ പോത്തന്നൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലു പേരെയാണ് കാട്ടാന ആക്രമിച്ചത്. ഗായത്രി, വിജയകുമാര്‍, ജ്യോതി, കനക രത്നം എന്നിവരാണ് മരിച്ചത്.

NO COMMENTS