കോഴിക്കോട് എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

170

കോഴിക്കോട് : കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡിനു സമീപം എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വഴിയാത്രക്കാര്‍ക്ക് പുറമേ സമീപത്തെ വീടിനുള്ളിലേയ്ക്കും നായ കയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY