കൊല്ലത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു

216

കൊല്ലം : കൊല്ലത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ടൈയ്ല്‍സുമായി വന്ന ലോറിയാണ് മറിഞ്ഞത്. റോഡ്‌ അറ്റകുറ്റപണികള്‍ക്കായി കൂട്ടിയിട്ടിരുന്ന മണ്ണില്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് രക്ഷിച്ചത്.

NO COMMENTS