ഡല്‍ഹിയിലും മിസോറാമിലും ഭൂചലനം

226

ന്യൂഡല്‍ഹി: ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ റിക്ടര്‍ സ്കെയിലില്‍ മൂന്നും മിസോറാമില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രണ്ടിടത്തും രാവിലെ 7.15നാണ് ഭൂചലനമുണ്ടായത്.

NO COMMENTS

LEAVE A REPLY