ഇ​ടു​ക്കി വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ല്‍ ഇന്നു സിപിഎം ഹര്‍ത്താല്‍

282

മൂ​ന്നാ​ര്‍: ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ല്‍ ഇന്നു സിപിഎം ഹര്‍ത്താല്‍. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ലിന് സിപിഎം ആഹ്വാനം ചെയ്തത്.

NO COMMENTS