കോഴിക്കോട് ഹെല്‍മെറ്റ് വേട്ടയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

224

കോഴിക്കോട്: ഹെല്‍മെറ്റ് വേട്ടയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ധീരജിനാണ് പരിക്കേറ്റത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബൈക്കിന്റെ പിന്നിലിരുന്ന ധീരജിനെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY