ത​ല​സ്ഥാ​ന​ത്ത് കു​ടും​ബ​വ​ഴ​ക്കി​നി​ടെ കു​ത്തേ​റ്റ യു​വ​തി മ​രി​ച്ചു.

259

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കു​ടും​ബ​വ​ഴ​ക്കി​നി​ടെ കു​ത്തേ​റ്റ യു​വ​തി മ​രി​ച്ചു. വ​ട്ടി​യൂ​ര്‍​കാ​വ് സ്വ​ദേ​ശി​നി ര​ജ​നി കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.ര​ജ​നി​യു​ടെ അ​ച്ഛ​ന്‍ കൃ​ഷ്ണ​നും അ​മ്മ ര​മ​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നി​യു​ടെ ഭ​ര്‍​ത്താ​വ് ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

NO COMMENTS