ചുള്ളിയാര്‍ ഡാമിന്‍റെ കരയില്‍ യുവതിയുടെ അഴുകിയ ജഡം

230

പാലക്കാട്• കെ‍ാല്ലങ്കേ‍ാട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിന്റെ സമീപം ആദിവാസി യുവതിയുടെ അഴുതിയ ജഡം കണ്ടെത്തി. യുവതിയെ കെ‍ാലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു. ഉച്ചയേ‍ാടെ നാട്ടുകാരാണ് ഇവിടെയുള്ള കുളത്തിന്റെ കാടുമുടിയ വരമ്ബിലാണ് മുതലമട കുണ്ടല കുളത്തില്‍ ആദിവാസി കേ‍ാളനിയിലെ ശെല്‍വി( 34)യുടെ മൃതദേഹം കണ്ടത്. കേ‍ാളനിയിലെ മാരിയപ്പന്റെ ഭാര്യയായ ശെല്‍വിയെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കള്‍ കെ‍ാല്ലങ്കേ‍ാട് പെ‍ാലീസില്‍ പരാതി നാലുദിവസം മുന്‍പ് നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY