ഡല്‍ഹിയിലും ഗുഡ്ഗാവിലും ഭൂചലനം

208

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും നേരിയ ഭൂചലനം.
റിക്ടര്‍ സ്കെയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു. വൈകുന്നേരം എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്.നേപ്പാളിലും ഡല്‍ഹിയും 3.7 തീവ്രതയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് മേഖലയില്‍ വീണ്ടും ചെറുചലനങ്ങള്‍ ആവര്‍ത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY