ബദിയടുക്കയിൽ മൂന്നാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

172

കാസർകോഡ്: ബദിയടുക്കയിൽ മൂന്നാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഉപ്പുകുളം സ്വദേശി മുഹമ്മദ്-ഹസ്ന ദമ്പതികളുടെ മകൻ മിഥിലാഷ് (8) ആണ് മരിച്ചത്. രക്ഷിക്കാൻ കിണറിലേക്ക് ചാടിയ അമ്മ ഹസ്നയെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY