ബാര്‍ കോഴക്കേസ് അന്വേഷണത്തിന്‍റെ കേസ് ഡയറി കൈമാറണമെന്നു കോടതി

220

തിരുവനന്തപുരം• ബാര്‍ കോഴക്കേസ് അന്വേഷണത്തിന്റെ കേസ് ഡയറി കൈമാറണമെന്നു കോടതി. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണിത്. ബാര്‍കോഴക്കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെ‍ഡ്ഢിക്കെതിരെയുളള ഹര്‍ജി പരിഗണിക്കുമ്ബോളായിരുന്നു കോടതി നിര്‍ദേശം. ബാര്‍കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയതു ശങ്കര്‍റെഡ്ഢിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY