ബജറ്റ് ചോര്‍ന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍

229

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. സംഭവം ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധന നടത്തുമെന്നും ബാലന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY