പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

255

കൊല്ലം: കരുനാഗപ്പള്ളിയിൽ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റിലായി. അയൽവാസിയും കരുനാഗപ്പള്ളി സ്വദേശി രഞ്ചുവ‌‌ാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY