മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു

223

മലപ്പുറം∙ ദേശീയപാതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയിൽ രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നാൽപതോളം പേർക്കു പരുക്കേറ്റു. തിരൂരിലേക്കുള്ള ബസും കോഴിക്കോട്ടേക്കുള്ള ബസുമാണു കൂട്ടിയിടിച്ചത്. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്നു നീക്കിയിട്ടില്ലാത്തിനാൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

NO COMMENTS

LEAVE A REPLY