കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്കു പരുക്ക്

265

കൊല്ലം • ചവറ ഇടപ്പള്ളിക്കോട്ടയ്ക്കു സമീപം കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസും സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ചു മുപ്പതിലേറെ പേര്‍ക്കു പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.