പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു

246

തിരവനന്തപുരം ; പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മൂന്ന് പേര്‍ കൂടി കുടുങ്ങി കിടക്കുന്നു.

NO COMMENTS