സ്വർണ്ണ വില കൂടി

657

കൊച്ചി: സ്വർണ്ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപ‍യിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS