പ്രളയക്കെടുതി ; പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന്

251

തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും.

NO COMMENTS