സൗമ്യവധക്കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും

177

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ പ്രതിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തിഗി ഹാജരാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആധാര്‍ എന്‍റോള്‍മെന്‍റ് തുടര്‍ പ്രക്രിയ ആയതിനാല്‍ നവജാത ശിശുക്കള്‍ക്ക് ആശുപത്രികളില്‍വച്ച്‌ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തും.