ആറ്റിങ്ങൽ മാമം പാലത്ത് നിന്ന് ബസ് നദിയില്‍ വീണ് നിരവധി പേർക്ക് പരിക്ക്

320

തിരുവനന്തപുരം : ആറ്റിങ്ങൽ മാമം പാലത്ത് നിന്ന് ബസ് നദിയില്‍ വീണ് നിരവധിപേർക്ക് പരിക്ക്. കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസുകാരും നാട്ട്കാരും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

NO COMMENTS