കോണ്‍ഗ്രസ് അംഗം പ്രേം ഗോപകുമാറിനെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകരുടെ നടപടി അപലപനീയമാണെന്ന് വി.എം.സുധീരന്‍

164

വിതുര പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം പ്രേം ഗോപകുമാറിനെ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.അധികാരത്തിന്റെ തണലില്‍ സംസ്ഥാനത്ത് സി.പി.എം. നടത്തിവരുന്ന ദളിത്-ആദിവാസി പീഡനത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY