NEWS മണിപ്പൂരില്‍ ബസ് നദിയില്‍ വീണ് പത്ത് പേര്‍ മരിച്ചു 27th March 2017 227 Share on Facebook Tweet on Twitter മണിപ്പൂര്‍: മണിപ്പൂരില്‍ ബസ് നദിയില്‍ വീണ് പത്ത് യാത്രക്കാര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. സേനാപതി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. ഇംഫാല്‍ദിമാപുര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമല്ല.