ലോറി വീടിനു മുകളിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

236

തൊടുപുഴ: വണ്ണപ്പുറം ചീങ്കല്‍ സിറ്റിയില്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേയ്ക്ക് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. കമ്പി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്നവരില്‍ ഒരാളാണ് മരിച്ചത്. ലോറിയുടെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY