തൃശൂര്‍ കുതിരാനില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ രണ്ടാം ക്ലാസുകാരി മരിച്ചു

255

തൃശൂര്‍ • കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്ന കമ്ബനിയുടെ ടിപ്പര്‍ ലോറിയിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കൊമ്ബഴ സെന്റ് മേരീസ് സിബിഎസ്‌ഇ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി എയ്ഞ്ചല്‍ (എട്ട്) ആണു മരിച്ചത്. വാണിയമ്ബാറയിലെ ഐഎന്‍ടിയുസി തൊഴിലാളി ജയിംസിന്റെ മകളാണ്.

NO COMMENTS

LEAVE A REPLY