ലോ അക്കാദമി : എ.ബി.വി.പിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്

282

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്. ബുധന്‍, വ്യാഴം തീയതികളിലാണ് എ.ബി.വി.പി. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗ സ്ഥലത്തേക്ക് എ.ബി.വി.പി. മാര്‍ച്ച്‌ നടത്തുമെന്നും ദേശീയ സെക്രട്ടറി ഒ. നിധീഷ് അറിയിച്ചു.

NO COMMENTS

LEAVE A REPLY