സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം – കെ​എ​സ്‌ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ് പി​ള്ള

114

തി​രു​വ​ന​ന്ത​പു​രം: മ​തി​യാ​യ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​മാ​സം 16 ന് ​ശേ​ഷം സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ​ണ്ടി​വ​രു​മെ​ന്ന് കെ​എ​സ്‌ഇ​ബി. കാ​ല​വ​ര്‍​ഷം കാ​ര്യ​മാ​യി ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ​ണ്ടി​വ​രു​മെ​ന്ന് കെ​എ​സ്‌ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ് പി​ള്ള അ​റി​യി​ച്ചു.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് 21 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 86 ദി​വ​സം കൂ​ടി വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്. വ​രു​ന്ന 16 ന് ​സ്ഥി​തി​വി​ല​യി​രു​ത്താ​ന്‍ വീ​ണ്ടും ഉ​ന്ന​ത​ല ത​യോ​ഗം ചേ​രും. ഇ​തി​നു ശേ​ഷം ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ആ​വി​ശ്യ​മാ​യി​വ​രു​മെ​ന്നും എ​ന്‍.​എ​സ് പി​ള്ള പ​റ​ഞ്ഞു.

NO COMMENTS