NEWS സിംഹമായി വന്ന അമിത് ഷാ എലിയായി മടങ്ങി : കോടിയേരി ബാലകൃഷ്ണന് 18th October 2017 205 Share on Facebook Tweet on Twitter തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷായാത്രയ്ക്ക് ജനങ്ങളെ സ്വാധീനിക്കാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പയ്യന്നൂരില്‍ സിംഹമായി വന്ന അമിത് ഷാ തിരുവനന്തപുരത്തെത്തിയപ്പോള്‍ എലിയായെന്നും കോടിയേരി പരിഹസിച്ചു.