വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ചവിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

195

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ചവിജയം നേടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. കതനിക്ക് ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം കെഎന്‍എ ഖാദറിനും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ തനിക്ക് നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരുപക്ഷം ലഭിച്ചിട്ടുണ്ടെന്നും ഖാദറിന്റെ ഭൂരിപക്ഷം അതില്‍ കുറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറഞ്ഞാല്‍ അത് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

NO COMMENTS