ബിഎസ്‌എഫ് ക്യാമ്പിന് നേരെ ശ്രീനഗറില്‍ ഭീകരാക്രമണം; നാലു ജവാന്മാര്‍ക്ക് പരിക്ക്

234

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്‌എഫ് ക്യാമ്ബിന് നേരെ ഭീകരാക്രമണം. നാലു ബിഎസ്‌എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.

NO COMMENTS