NEWS അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരു മരണം 17th December 2016 314 Share on Facebook Tweet on Twitter തൃശൂര്‍• മുണ്ടൂരില്‍ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു കലുങ്കിലിടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.