ഉറിയില്‍ പിടിയിലായ രണ്ടുപേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

175

ഉറി ഭീകരാക്രമണത്തിനു സഹായം ചെയ്തുകൊടുത്തതായി കരുതുന്ന രണ്ടു പാക്ക് അധീന കശ്മീര്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങി. പാക്ക് അധീന കശ്മീരിലെ മുസഫറാബാദ് സ്വദേശികളായ അഹസാന്‍ ഖുര്‍ഷീദ്, ഫെയ്സല്‍ അവാന്‍ എന്നിവരെ വിശദമായ ചോദ്യംചെയ്യലിനായി ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്.