ഓണപ്പരീക്ഷകള്‍ മാറ്റി

212

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 31നു ആരംഭിക്കേണ്ടിയിരുന്ന 1 മുതല്‍ 10 വരെ ഉള്ള ക്ലാസുകളിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകളാണ് മാറ്റി വെച്ചത്. തീയതി പിന്നീട് അറിയിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

NO COMMENTS