ജിഗ്​നേഷ് മെവാനിക്കെതിരെ എഫ്‌ഐആര്‍

181

അഹമ്മദാബാദ്• പൊലീസ് അനുമതിയില്ലാതെ റാലി നടത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ദലിത് നേതാവ് ജിഗ്​നേഷ് മെവാനി, സാമൂഹിക പ്രവര്‍ത്തകന്‍ അമ്രിഷ് പട്ടേല്‍ എന്നിവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്. താല്‍ക്കാലിക ശുചീകരണ ജോലിക്കാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്ഥിരം ജോലി ആവശ്യപ്പെട്ടായിരുന്നു റാലി.

NO COMMENTS

LEAVE A REPLY