ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം

213

തിരുവനന്തപുരം: ട്രെയിനില്‍ വച്ച്‌ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. ആസാമിലെ ഗുവാഹത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗുവാഹത്തി എക്സപ്രസിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മേഘാലയ സ്വദേശിനിയായ യുവതി തമ്ബാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഗോഹട്ടി -തിരുവനന്തപുരം ട്രെയിനിലായിരുന്നു സംഭവം. യാത്രയിലുടനീളം സഹയാത്രികന്‍ ഉപദ്രവിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY