രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കും

165

റായ്‍പുർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കും. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​ണ​ത്തി​ൽ 26 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് രാ​ജ്നാ​ഥ് സിം​ഗ് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു.

NO COMMENTS

LEAVE A REPLY